Showing posts from July 23, 2025

കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

ഓണത്തിന് മുന്നോടിയായി ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ് ; സപ്ലൈകോയിൽ 'ഹാപ്പി അവേഴ്സ്' ജൂലൈ 31 വരെ

വാട്സ്ആപ്പിൽ വന്ന apk ഫയൽ തുറക്കരുതേ ! പണം തട്ടുന്ന സംഘത്തിന്റെ വലയിൽ വീഴരുത്, മുന്നറിയിപ്പുമായി കേരളാ പോലീസ്

പാർട്ടി പതാക പുതച്ച് വി എസ് ; വലിയ ചുടുകാട്ടിലേക്ക് അന്ത്യയാത്ര

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം ആഗസ്ത് 15 ന് ; പോസ്റ്റർ പ്രകാശനം ചെയ്തു

കുറ്റ്യാട്ടൂർ പഴശ്ശിയിലെ നാരായണി പി.പി നിര്യാതയായി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് ; ഒരു വർഷത്തെ ശമ്പള വർധന തടയും

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജൂലൈ 27 ന് ചെറുക്കുന്നിൽ

കൊളച്ചേരി തീപ്പെട്ടിക്കമ്പനി റോഡിൽ കരുമാരത്ത് ഇല്ലത്തിന് സമീപം ഭക്ഷണമാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി ; കനാലിനകത്തും പുറത്ത് റോഡരികിലുമായാണ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്

പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ ; കണ്ണൂർ ഉൾപ്പടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിഎസിന്‍റെ ജന്മദിനത്തിൽ ജനനം, പേരിലും സാമ്യം, എല്ലാം യാദൃശ്ചികം ; ആകാംക്ഷയുണർത്തി കുട്ടി വിഎസ്

'വേലിക്കകത്ത്' വീട്ടിൽ നിന്നും അവസാന പടിയിറക്കം' ; വിഎസിൻ്റെ വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

പാൻ കാർഡ് തട്ടിപ്പ് ; വ്യാജ മെസ്സേജുകൾ ലഭിച്ചേക്കാം,ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

16 കോച്ചുകളുള്ള മെമു ട്രെയിൻ സർവീസ് ഇന്നുമുതല്‍ ആരംഭിച്ചു

റെക്കോർഡിട്ട് സ്വർണ്ണവില ; പവന് 75,000 കടന്നു

പാര്‍ലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം, ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തിവെച്ചു

പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് ; മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു

അത്ഭുതപൂർവ ജനക്കൂട്ടം, വിഎസിന്‍റെ സംസ്കാര സമയത്തിലടക്കം മാറ്റം ; ഡിസിയിലെ പൊതു ദർശനം അരമണിക്കൂറാക്കി

വിഫ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനം കേരളത്തിലും ; അതി ശക്തമായ മഴയെത്തുന്നു

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് സഞ്ചാരികൾ ഇന്ത്യയിലേക്ക്; ടൂറിസ്റ്റ് വിസ അനുവദിക്കാൻ നടപടി

വി എസിനെതിരെ വർഗീയ പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി

10 കോടിയുടെ ഭാഗ്യശാലി ആരാകും ; മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ ഹജ് പട്ടികയിൽ ഉൾപ്പെട്ടിട്ടും അവസരം ലഭിക്കാത്തവർക്ക് അടുത്ത തവണ മുൻഗണന

സാരിയില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരന്‍ മരിച്ചു

രാജ്യത്തെ ആദ്യ വേഴാമ്പൽ സങ്കേതം തമിഴ്‌നാട്ടിൽ

അറ്റകുറ്റപ്പണിക്കായി താഴെചൊവ്വയിൽ റെയിൽവേ ഗേറ്റ് അടച്ചിട്ടു ; ഗതാഗതകുരുക്കിൽ വലഞ്ഞ് യാത്രക്കാർ

ദില്ലിയിൽ കനത്ത മഴ തുടരുന്നു ; നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി, വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം

ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും തീരുവ ഒഴിവാക്കും ; ഇന്ത്യ - ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

UAE യിലെ സ്കൂളുകളിൽ ട്രോളി ബാഗുകൾ നിരോധിച്ചു

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവ കക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു

ഉദയ ജ്യോതി സ്വയം സഹായസംഘം പള്ളിപ്പറമ്പ്മുക്ക് സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജൂലൈ 25 ന്

അരിമ്പ്രയിലെ പലാത്തിൽ പുതിയ പുരയിൽ ജാനകി നിര്യാതയായി

Load More Posts That is All