Showing posts from November 13, 2026

കുറ്റ്യാട്ടൂർ പൊറോളത്ത് കളിസ്ഥലം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചു നൽകണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ നടന്നു

മയ്യിൽ ഗ്രാമപഞ്ചായത്ത് 'സ്ത്രീകളും നിയമങ്ങളും' ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

IRPC മയ്യിൽ സോണൽ കമ്മിറ്റിക്ക് KCEU കുറ്റ്യാട്ടൂർ ബാങ്ക് യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി

ബൈക്കും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ അഭിഭാഷകൻ മരിച്ചു

കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നവംബർ 14 ന്

ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപൻ ; ജസ്റ്റിസ് സി.എസ് കർണൻ അന്തരിച്ചു

കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുടെ ഓർമയ്ക്കായി നിർമിച്ച ശിൽപം അനാച്ഛാദനം ചെയ്തു

ഫുജൈറ വാഹനാപകടം ; അപകടത്തിൽപെട്ടത് 23 വാഹനങ്ങൾ, 14 പേർക്ക് ജീവൻ നഷ്ടമായി

വീടിനുള്ളിലിരുന്ന് ടിവി കാണുന്നതിനിടെ മുന്നിലൊരു പുലി ; ഭാര്യയുടെ ബോധം പോയി, കർണാടകയിൽ ദമ്പതികൾ നേരിട്ടത് ഭീതിജനകമായ അനുഭവം

2027-ലെ ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദി അറേബ്യയും ; 1.75 ലക്ഷം തീർഥാടകർക്ക് അവസരം

കേരളത്തിൽ വൈദ്യുതി ആവശ്യകതയുണ്ട്, ദീർഘ കാലത്തേക്ക് വൈദ്യുതി വേണമെന്നും മന്ത്രി സണ്ണി ജോസഫ്

'കുഴികൾ നിറഞ്ഞ റോഡുകൾ, തകർന്നുവീഴുന്ന പാലങ്ങൾ, അനിയന്ത്രിതമായ മലിനീകരണം' ; ഇന്ത്യൻ ഭരണ സംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

മൈക്രോസോഫ്റ്റിൻ്റെ ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടു ; ഔട്ട്ലുക്ക്, കോപൈലറ്റ് ഉൾപ്പടെ നിശ്ചലമായി

BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന തെരുവ് സഭ നാളെ കമ്പിൽ ബസാറിൽ

'കുട്ടികൾ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷാകർത്താക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കണം' - സി.പി ജോൺ

സ്വകാര്യ ബസ് ചാർജും വിദ്യാർത്ഥി കൺസെഷനും വർധിപ്പിക്കില്ല ; ഉടമകളുടെ ആവശ്യം തള്ളി മന്ത്രി സി പി ജോൺ

ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA യുടെ ഇടപെടൽ ഫലം കണ്ടു ; തളിപ്പറമ്പിലെ 77 വയസ്സുകാരനായ പത്മനാഭന് ഇനി സ്നേഹഭവനിൽ അഭയം

കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സായാഹ്ന ധർണയും ഒപ്പ് ശേഖരണവും ഇന്ന് മയ്യിലിൽ

ഇന്ത്യൻ ദമ്പതികൾക്ക് വിദേശ രാജ്യത്ത് വിവാഹ മോചനം നേടാനാകില്ല ; നിർണായക ഉത്തരവുമായി സുപ്രീംകോടതി

വീഡിയോയ്ക്ക് വേണ്ടി കൂട്ടിൽ നിന്നിറക്കിയ കടുവ 19 വയസ്സുകാരനെ കടിച്ചുകൊന്നു ; പാക് ടിക് ടോക്കറും ഫാം ഉടമയും ഉൾപ്പെടെ അറസ്റ്റിലായി

മെസ്സിയുടെ പേരിലെ തട്ടിപ്പ്‌ ; ആന്റോ അഗസ്റ്റിന്റെ ബാങ്ക് അകൗണ്ടുകൾ കേന്ദ്രീകരിച്ച് ഓഡിറ്റ് നടത്താനൊരുങ്ങി അന്വേഷണ സംഘം

ചേരാനല്ലൂർ അപകടം ; മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും 17 വയസ്സുകാരന്റെ മൊഴി

അട്ടപ്പാടി മേഖലയിലെ നവജാത ശിശുമരണം ; വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

KPCC അധ്യക്ഷനിൽ തീരുമാനമായില്ല ; സമവായമായില്ലെങ്കിൽ സണ്ണി ജോസഫ് തന്നെ പദവിയിൽ തുടരും

വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും ബന്ധുവും മരിച്ചു

LPST സമര നേതാവ് വളർമതി വീണ്ടും ആശുപത്രിയിൽ ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ICU വിലേക്ക് മാറ്റി

മൗലാനാ അബ്‌ദുൾ കലാം ആസാദ് അനുസ്മരണം സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാലാം ശനി തൊഴൽ നാളെ ; കണ്ണൂരിൽ നിന്നും കണ്ണാടിപ്പറമ്പിലേക്ക് പ്രത്യേക KSRTC സർവീസ്

ക്ഷേത്രക്കുളത്തില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു ; കാനഡയില്‍ നിന്നും അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമെത്തി

പള്ളിപ്പറമ്പിലെ ആർ കെ കമാൽ നിര്യാതനായി

സഞ്ജീവനി കാൻസർ നിയന്ത്രിത ഗ്രാമം' പദ്ധതി: സമഗ്ര മെഡിക്കൽ ക്യാമ്പ് 15-ന് വേളത്ത്

Load More Posts That is All