Showing posts from July 14, 2025

മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും എൻഡോവ്‌മെന്റ് വിതരണവും നടത്തി ; സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിച്ചു

നിപ ബാധിച്ച് മരിച്ച വയോധികന്റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിപ ജാഗ്രതയേറുന്നു

ഹരിതകർമ സേന ഇനി ഇ-മാലിന്യങ്ങളും ശേഖരിക്കും ; സംസ്ഥാനതല ഉദ്ഘാടനം നാളെ

എം പിമാരുടെ ഹാജർ ഉറപ്പാക്കാൻ ലോക്സഭയിൽ പുതിയ സംവിധാനം നടപ്പാക്കുന്നു

മയ്യിൽ പെരുവങ്ങൂറിലെ കൂളിച്ചാൽ റംല മദീനയിൽ നിര്യാതയായി

ശ്രീധരൻ പിള്ളയെ മാറ്റി, ഗോവയുടെ പുതിയ ഗവർണർ പശുപതി അശോക് ഗജപതി രാജു

കയരളം നോർത്ത് എ.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

നിമിഷ പ്രിയയുടെ മോചനം ; നോർത്ത് യമനിൽ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും യോഗത്തിൽ

കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ മടപ്പുരക്കൽ കരുണാകരൻ നിര്യാതനായി

ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂളിൽ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിന് തുടക്കമായി

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പയ്യാമ്പലത്ത് ഒഴുക്കിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് ആസാം സ്വദേശി

വിവാഹമോചന കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി

IRPC ക്ക് ധനസഹായം നൽകി

പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി ; കാരണം അയൽവാസികളായ നാലുപേരെന്ന് ആത്മഹത്യ കുറിപ്പ്

ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും വെടിപൊട്ടി

കൊളച്ചേരി ഗ്രാമപഞ്ചായത്ത് കായച്ചിറ അംഗൻവാടി ഉദ്ഘാടനം ചെയ്തു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പട്ടം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ

സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം ; ഭക്ഷണം തയാറാക്കാൻ തൊഴിലാളികൾക്ക് പരിശീലനം

ഇരട്ട ന്യൂന മർദ്ദം രൂപപ്പെട്ടു ; കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ പൂർണ വിവരങ്ങൾ സർക്കാർ വീണ്ടും ശേഖരിക്കുന്നു

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ഡയാലിസിസ് ചെയ്ത് ആശുപത്രിയിൽ നിന്ന് മടങ്ങവേ അപകടം ; ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു

നണിയൂർ നമ്പ്രത്ത് വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട ബൈക്കിന്റെ ഭാഗങ്ങൾ മോഷണം പോയി

പാട്ട് പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെട്ടു, പാടാൻ അറിയില്ലെന്ന് പറഞ്ഞതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

വെളിച്ചെണ്ണ വില 500 കടന്നേക്കും, തേങ്ങയ്ക്കും വില കൂടുന്നു ; തെങ്ങ് കൃഷി കുറഞ്ഞു

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ; യമൻ ഭരണക്കൂടവുമായി ചർച്ച നടത്തി

നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന യാത്രക്ക് തുടക്കമായി

4 മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

കർഷക സംഘം ചേലേരി വില്ലേജ് സമ്മേളനം പ്രഭാത് വായനശാലയിൽ നടന്നു

മയ്യിൽ മേച്ചേരി വയലിൽ 'മണ്ണേ നമ്പി' ഏകദിന കാർഷിക പാഠശാല സംഘടിപ്പിച്ചു

സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ കർക്കിടക പൂജായജ്ഞങ്ങൾക്ക്‌ ജൂലായ് 17 ന് തുടക്കമാകും

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമ പൂജയും മുത്തപ്പൻ വെള്ളാട്ടവും ജൂലൈ 16 ന്

കമ്പിൽ മാപ്പിള ഹൈസ്കൂൾ 1987-88 SSLC ബാച്ച് 'ഓർമ്മയിൽ 88' ഏഴാം വാർഷികം ആഘോഷിച്ചു

Load More Posts That is All