Showing posts from November 20, 2026

മെസ്സി തട്ടിപ്പ് കേസ് ; മുൻ മന്ത്രി വി.അബ്‌ദുറഹിമാനെ പ്രതിയാക്കാം, അഴിമതി നിരോധന വകുപ്പ് ചുമത്തി SIT അന്വേഷണത്തിന് അനുമതി

മുഹമ്മദ് സിനാനെ അനുമോദിച്ചു

കമ്പിലിലെ കോയിരവിടയിലെ ഫാത്തിമ ഉമ്മ നിര്യാതയായി

പള്ളിക്കുന്നിൽ MDMA യുമായി യുവാവ് അറസ്റ്റിലായി

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരോട് ജീവനക്കാർ മാന്യതയോടെ പെരുമാറണം ; ക്ഷോഭിക്കരുതെന്നും ഹൈക്കോടതി

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരണപ്പെട്ടു

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി കെ.പി സായ് കിരൺ ചുമതലയേറ്റു

ബസുകളിൽ പരിശോധന, 120 കേസുകൾ രജിസ്റ്റർ ചെയ്തു ; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടർവാഹന വകുപ്പ് എൻഫോഴ്സ്സ്മെന്റ് സ്ക്വാഡ്

വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു

ട്രാക്കുകളിൽ അറ്റകുറ്റപ്പണി ; കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26 വ്യാഴാഴ്ച ഭാഗികമായി റദ്ദാക്കും

'ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നില്ല, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നുമില്ല' - കോർപറേറ്റുകളെ വിമർശിച്ച് പ്രധാനമന്ത്രി

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം തടവ്

എം.കെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടി.വി.കെ MLA വി.എസ് ബാബു അന്തരിച്ചു ; തീരാ നഷ്ടമെന്ന് മുഖ്യമന്ത്രി വിജയ്

വാഹന ഇൻഷുറൻസിൽ മാറ്റം ; പുതിയ നിയമങ്ങൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വിപണി കീഴടക്കാൻ വിവോ എക്സ് 500 സീരീസ് ; ലോഞ്ച് നവംബർ 26 ന്

എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ - സൗദി സർവ്വീസുകൾ നവംബർ 30 വരെ റദ്ദാക്കി

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ; ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികൾ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

അഭിറാം കൊലക്കേസ് ; തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റ്, കൂടുതൽ വിവരങ്ങൾ പുറത്ത്

വിവാദ പോസ്റ്റ് ; 'KPCC ക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണം', സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സണ്ണി ജോസഫ്

വെർച്വൽ ക്യൂ ബുക്കിങ് പൂർണ്ണമാകുന്നു, പക്ഷെ ദർശനത്തിനെത്തുന്നവർ കുറവ് ; തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം

കേരളത്തിൽ ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപ ; അറിയാത്ത നമ്പറുകളിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്, OTP ഷെയർ ചെയ്യേണ്ട!

കേരള മുസ്ലിം ജമാഅത്ത് പാലത്തുങ്കര സർക്കിൾ ആദർശ സമ്മേളനം സംഘടിപ്പിച്ചു

മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ ഒരുക്കങ്ങൾക്കിടെ പിതാവ് മരിച്ചു

പമ്പയിലെ സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണം, വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് അനുവദിക്കണം ; ആവശ്യവുമായി ദേവസ്വം ജീവനക്കാരുടെ സംഘടന

കുറ്റ്യാട്ടൂർ പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയിൽ പന്ത്രണ്ടാമത്തെ റോഡിന്റെ കുറ്റിയടി ചടങ്ങ് നടന്നു.

കുറ്റ്യാട്ടൂരിലെഎ.കെ. രാമചന്ദ്രനെയും വി.സി. ഹരീന്ദ്രൻ നമ്പ്യാരേയും ആദരിച്ചു.

KSSPU മയ്യിൽ ബ്ലോക്ക് സാന്ത്വന വേദിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ ക്ലാസ് സംഘടിപ്പിച്ചു

പുല്ലൂപ്പിയിലെ ചെങ്ങിനിക്കണ്ടി കിഴക്കേ വളപ്പിൽ പള്ളിപ്പുറം ഉമ്മർ നിര്യാതനായി

കയരളം കൊവ്വുപ്പാട് ആർപ്പാത്ത് ചീയേയ്യി നിര്യാതയായി

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പരാതികളില്‍ സമയബന്ധിത പരിഹാരം ലക്ഷ്യം: പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍

Load More Posts That is All