Showing posts from October 22, 2024

തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന ബസ്സ് സമരത്തിൽ അധികാരികൾ ഇടപെടണം;മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU ) മയ്യിൽ ഏരിയ കമ്മിറ്റി

ബസ് പണിമുടക്ക് അവസാനിപ്പിക്കണം,അക്രമിക്കെതിരെ വധ ശ്രമത്തിന് കേസ്സെടുക്കണം - കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ്

ജനങ്ങളെ ബുദ്ധിമുട്ടിലാക്കി മയ്യില്‍- കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടില്‍ തുടരുന്ന പണിമുടക്ക് പിൻവലിക്കണമെന്ന് CPIM ചേലേരി ലോക്കൽ കമ്മിറ്റി

തളിപ്പറമ്പ് ജോയിൻ്റ് RTO വിളിച്ചു ചേർത്ത ചർച്ച പരാജയം,മയ്യിൽ - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം നാളെയും തുടരുമെന്ന് തൊഴിലാളികൾ

ബസ് ജീവനക്കാരെയും, യാത്രക്കാരനെയും ആക്രമിച്ചവരുടെ ജാമ്യം റദ്ദാക്കണം, മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് പൊതു ജനങ്ങളെ അണിനിരത്തി മാർച്ച്‌ നടത്തുമെന്ന് BJP നാറാത്ത് ഏരിയ കമ്മിറ്റി

മയ്യിൽ എൻ ആർ ഐ യുടെ ആഭിമുഖ്യത്തിൽ വാർഷിക ജനറൽ ബോഡിയും ഓണാഘോഷവും സംഘടിപ്പിച്ചു

CPI(M) മയ്യിൽ ഏറിയ സമ്മേളനം നവംബർ 11,12, 13 തീയ്യതികളിൽ മുല്ലക്കൊടിയിൽ;സംഘാടക സമിതി രൂപീകരണ യോഗം നാളെ

കാട്ടാമ്പള്ളി, മയ്യിൽ റൂട്ടിൽ ബസ്സ് ജീവനക്കാർക്കും, യാത്രക്കാർക്കും, എതിരെ നടന്ന ആക്രമണം പ്രതിഷേധാർഹം

മയ്യിൽ - കമ്പിൽ കാട്ടാമ്പള്ളി റൂട്ടിലെ ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റി RTO ക്ക് നിവേദനം നൽകി

ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് സമരം ഉടൻ പിൻവലിക്കുക - BJP നാറാത്ത് ഏരിയ കമ്മിറ്റി

ബസ് യാത്രക്കാരനും ജീവനക്കാരനും നേരെ ഉണ്ടായ അക്രമത്തിൽ പോലീസ് ശക്തമായ നടപടി കൈക്കൊള്ളണം, ബസ് സമരം അവസാനിപ്പിച്ച് ഗതാഗതം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ അധികാരികൾ ഉടൻ കൈക്കൊള്ളണം - സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രം

ചേലേരി മുക്കിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക - CPlM ചേലേരി ലോക്കൽ സമ്മേളനം

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ മാറ്റിവെച്ച പുത്തരി അടിയന്തിരം നവംബർ 2, 3 തീയതികളിൽ

മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസിലെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ വാഹനം ഒടിച്ചു കാണിക്കണം

കുളത്തിൽ അപകടത്തിൽപെട്ട രണ്ടുപേരെ രക്ഷിച്ച് മാതൃകയായി പ്ലസ് വൺ വിദ്യാർഥി യദുനന്ദും കൂട്ടുകാരും

മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ സ്വകാര്യ ബസ്സ് സമരം പിൻവലിക്കുക;യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും

ഹജ്ജിന്റെ ഒന്നാം ഗഡു ഒക്ടോബർ 31 വരെ അടയ്ക്കാം

തുലാംമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു ; ഒക്ടോബർ 30 ന് വീണ്ടും നട തുറക്കും

ജില്ലയിലെ എലിപ്പനി വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

മയ്യിൽ - കമ്പിൽ കാട്ടാമ്പള്ളി റൂട്ടിലെ ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മയ്യിൽ പോലീസിലും RTO യ്ക്കും യൂത്ത് ലീഗ് നിവേദനം നൽകി

കോഴിക്കോട് നടന്ന നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി ചൈനീസ് കേന്‍ പോ കരാട്ടെ & കിക്ക് ബോക്സിംഗ് മയ്യിൽ

ബസ് പണിമുടക്കിനെ തുടർന്നുള്ള ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടികൾ അധികാരികൾ ഉടൻ സ്വീകരിക്കണം - ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡ് നിരക്കിൽ തുടരുന്നു

ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളുടെ ശുചിത്വത്തെകുറിച്ച് പഠനം നടത്തും

ഇ.കുഞ്ഞിരാമൻ നായർ അനുസ്മരണം ഒക്ടോബർ 25 ന്

സൗജന്യ ചികിത്സ നൽകിയതിനുള്ള കുടിശ്ശിക 40 കോടി ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾ

റവന്യു, രജിസ്ട്രേഷൻ സർവേ വിഭാഗങ്ങളുടെ ഡിജിറ്റൽ പോർട്ടൽ 'എന്റെ ഭൂമി' ഇന്നുമുതൽ ആരംഭിക്കും

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് ഒക്ടോബർ 25 ന് തുടക്കമാകും

ബസ് ജീവനക്കാരനെ ആക്രമിച്ച സംഭവം ; പണിമുടക്ക് തുടരരുത്, പ്രശ്നപരിഹാരത്തിന് ജില്ലാ കളകടർ അടിയന്തിര ഇടപെടൽ നടത്തണം - SDPI

Load More Posts That is All