Showing posts from February 10, 2024

പുരോഗമന കലാ സാഹിത്യ സംഘം വീട്ടുമുറ്റ സദസ്സ് മുല്ലക്കൊടിയിൽ നടന്നു

വിമൺ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം" ക്യാമ്പയിന്റെ ഭാഗമായി പകൽ നാളം പരിപാടി സംഘടിപ്പിച്ചു

കൊളച്ചേരിപ്പറമ്പ ശാദുലി കൊട്ടേഴ്‌സിൽ താമസിക്കുന്ന സുകുമാരൻ കൊതേരി നിര്യാതനായി

കൊളച്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ഫെബ്രുവരി 12 ന്

ഹരിതകര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചതായി പരാതി ; നടപടി ആരംഭിച്ച് പഞ്ചായത്ത് അധികൃതർ

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം ; ജനാരോക്ഷം കനക്കുന്നു , ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

നെടുങ്കയത്ത് പ്രകൃതിപഠന ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവം ; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി

SDPI നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്മൈൽ കോണ്ടസ്റ്റ് ; ഫെബ്രുവരി 12 വരെ എൻട്രികൾ അയക്കാം

പള്ളിപ്പറമ്പ് ഹിദായത്ത് സിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികോത്സവം സംഘടിപ്പിച്ചു

പാലത്തുങ്കര മഖാം ഉറൂസ് ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു

പ്രഭാത് വായനശാല & ഗ്രന്ഥാലയം, സ്പർശം ചാരിറ്റബിൾ സൊസൈറ്റി, നൂമെഡ് ഹോസ്പിറ്റൽ കമ്പിൽ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

ജൈവകൃഷിയിൽ നേട്ടം കൊയ്ത് മുയ്യത്തെ കർഷകർ ; ഇടനിലക്കാരില്ലാതെ പച്ചക്കറികൾ നേരിട്ട് ആവശ്യക്കാരിലെത്തിക്കാൻ വിപണി സജീവം

വിദ്യാർത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ബസുകളിൽ ലഭിക്കുന്നു എന്ന് ഉറപ്പാക്കണം - ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രകൃതിപഠന ക്യാമ്പിനെത്തിയ രണ്ടു വിദ്യാർഥിനികൾ കരിമ്പുഴയിൽ മുങ്ങിമരിച്ചു

ഷുഹൈബ് അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ 'യൂത്ത് പ്രീമിയർ ലീഗ്' ഫുട്ബോൾ മത്സരത്തിൽ പ്രിയദർശിനി കുറുമാത്തൂർ വിജയികളായി

ബസ്സുകൾ തമ്മിൽ മത്സരയോട്ടം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സൈബർ തട്ടിപ്പ് ; ബ്ലോക്ക് ചെയ്തത് 1.4 ലക്ഷം മൊബൈലുകൾ

ഹജ്ജ് തീർത്ഥാടനം ; ആദ്യ ഗഡു അടയ്ക്കാനുള്ള തീയ്യതി നീട്ടി

വാക്കും വാക്യവും പ്രൈമറി ക്ലാസുകളിൽ തന്നെ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് ഭാഷാമാർഗനിർദേശക വിദഗ്‌ധസമിതി

KSRTC ബസ് വൃത്തിയാക്കുന്നവരുടെ വേതനം കൂട്ടി

ദേശീയപാത 66 ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 11 ടോൾ കേന്ദ്രങ്ങളും

'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കണ്ണൂരിൽ

അൽമാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ അഭിമാന നേട്ടവുമായി കണ്ടക്കൈ എ.എൽ.പി സ്കൂൾ

പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി ഉറൂസിന് തുടക്കമായി

കണ്ണൂരിൽ ചെരുപ്പ് തുന്നൽ തൊഴിലാളികൾ ഏറ്റുമുട്ടി ; ഒരാൾക്ക് വെട്ടേറ്റു

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം ; ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറിയ കാട്ടാന ഒരാളെ കൊന്നു

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

പുതിയ വൈദ്യുതി കണക്ഷൻ എടുക്കാൻ ചെലവ് കൂടും

വേളത്തെ കണ്ണോത്തു ബാലൻനായർ നിര്യാതനായി

Load More Posts That is All