Showing posts from May 5, 2025

വി ടി അബൂബക്കർ- സത്താർ അനുസ്മരണ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

കണ്ണൂർ നഗരത്തിൽ വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക ഉയർന്നു ; കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ആവേശത്തിൽ തൃശൂർ, പൂരത്തിന് തുടക്കം കുറിച്ച് പൂരവിളംബരം ; നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നു

കേരളത്തിൽ വേനൽമഴ തുടരും ; വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്

ആർ ഉസ്താദ് ആണ്ട് നേർച്ചക്ക് നാളെ നൂഞ്ഞേരി മർക്കസുൽ ഹുദയിൽ തുടക്കമാകും

പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണം മെയ് 6 മുതൽ 10 വരെ

സമരം കടുപ്പിച്ച് ആശാവർക്കർമാർ ; 45 ദിവസം നീളുന്ന രാപ്പകൽ സമര യാത്ര കാസർഗോഡ് നിന്ന് ആരംഭിച്ചു

ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ 4 ലക്ഷത്തിലേറെ മുറികൾക്ക് പെർമിറ്റ് നൽകി മക്ക മുനിസിപ്പാലിറ്റി

രാഷ്ട്രപതി ദ്രൗപതി മുര്‍മു മേയ് 19 ന് ശബരിമലയിൽ ദര്‍ശനം നടത്തും

താമസ, ഗതാഗത സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് പരസ്യം നൽകി ; ഹജ്ജ് തീർത്ഥാടകരെ കബളിപ്പിക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ

പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി യുവാവ് പിടിയിൽ

പാക്കിസ്ഥാനെതിരെ കൂടുതൽ നടപടികളുമായി ഇന്ത്യ ; ബാഗ്ലിഹാർ ഡാമിൽ നിന്നുള്ള ജലമൊഴുക്ക് താൽക്കാലികമായി നിർത്തും

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഏൽപ്പിച്ചത് മറന്നു, വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച് നൽകിയ അക്ഷയ സെൻ്റർ ജീവനക്കാരി പിടിയിൽ

പഹൽഗം ഭീകരാക്രമണം ; ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്, 2800 പേർ കസ്റ്റഡിയിൽ

സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്വർണ്ണവില കൂടി

രക്തസാക്ഷികളുടെ ദീപ്തസ്മരണയിൽ പാടിക്കുന്ന് രക്തസാക്ഷി ദിനം ആചരിച്ചു

തെരഞ്ഞെടുപ്പ് വിവരങ്ങൾ ഇനി ഒറ്റ ആപ്പിലൂടെ അറിയാം ; 'ഇസിഐനെറ്റ്' ആപ്പ് ഉടൻ

സേവനകാലാവധി കഴിഞ്ഞ താത്കാലിക അധ്യാപകർ പരീക്ഷാ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം

പുതിയതെരുവിലെ ഗതാഗതപരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ബസ് ഉടമകൾ

ഇ വാഹന ചാർജിങ്ങിന് രണ്ടുതരം നിരക്ക് ; വൈകുന്നേരം 4 മണിക്ക് ശേഷം നിരക്ക് 30% കൂടും

വീണ്ടും സൈബർ തട്ടിപ്പ് ; 2 ദിവസത്തിനിടെ ജില്ലയിൽ നിന്ന് തട്ടിയെടുത്തത് 4 ലക്ഷം രൂപ

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ വൻ ഇടിവ്

കേരള സർവകലാശാല 4 വർഷ ബിരുദ പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷ നൽകാം

വനംവകുപ്പിൻ്റെ ദ്രുതകർമസേനയ്ക്ക് 100 ഉപകരണങ്ങൾ അടങ്ങുന്ന കിറ്റ്

എല്ലാവിഭാഗം റേഷൻ കാർഡുകൾക്കും മണ്ണെണ്ണ ലഭിക്കും ; മഞ്ഞ കാർഡിന് ഒരു ലിറ്ററും, മറ്റ് കാർഡുകാർക്ക് അരലിറ്റർ വീതവും ഈ മാസം മുതൽ വിതരണം ചെയ്യും

ആധാരമെഴുത്ത് ഫീസ് പുതുക്കിനിശ്ചയിച്ച് സർക്കാർ വിജ്‌ഞാപനമിറക്കി ; കുറഞ്ഞ ഫീസ് 550 രൂപ, കൂടിയത് 10,000 രൂപ

കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊട്ടിത്തെറി ; രോഗികൾക്കുണ്ടായ ബുദ്ധിമുട്ട് പഠിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു

കേരളത്തിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത ; ഒപ്പം ഉയർന്ന ചൂടും

പൊറോളം AKG സ്മാരക പൊതുജന വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

നണിയൂർ നമ്പ്രത്തെ കൂവ്വക്കണ്ടി പ്രദീപൻ നിര്യാതനായി

IRPCക്ക് ധനസഹായം നൽകി

ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം ഇരുപത്തി ഒമ്പതാമത് വാർഷികം ആഘോഷിച്ചു

നാല്പതാം ചരമ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പഡതി ഒന്നാംഘട്ട പ്രവൃത്തി പൂർത്തികരിച്ചതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Load More Posts That is All