Showing posts from October 30, 2025

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവാവിൻ്റെ തലയ്ക്ക് ​ഗുരുതര പരിക്ക്

കാത്തിരിപ്പിന് വിരാമമാകുന്നു ; വെള്ളപ്പൊക്കഭീതിയിൽ നിന്ന് മാറി കമ്പിൽക്കടവിൽ പുതിയ അംഗൻവാടി കെട്ടിടം ഉയരും

പ്രവാസികൾക്ക് ആശ്വാസ വാർത്ത ! അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്മെൻ്റുകൾ നടത്താം

എതിർപ്പുകൾക്കിടയിലും സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് തുടക്കം ; ഗവർണർ ഉദ്ഘാടനം ചെയ്തു

ലഹരി വസ്തുക്കളുമായി സിനിമാ പ്രവർത്തകർ പിടിയിൽ

ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു

വയലാർ അനുസ്മരണവും സംഗീതവിരുന്നും ഇന്ന്

ദില്ലിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കൃത്രിമമായി മഴ പെയ്യിക്കാൻ ശാസ്ത്രീയ രീതി, എന്താണ് 'ക്ലൗഡ് സീഡിംഗ്'?

കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയപ്പോൾ അപകടം ; വേസ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം വിധിച്ച് ഹൈക്കോടതി

മന്ത്രവാദത്തിന് തയ്യാറാവാത്തതിനെ തുടർന്ന് , ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു, കേസെടുത്ത് പോലീസ്

30 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ട്രംപ് ; ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രഖ്യാപനം

വെള്ളിക്കീലിൽ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ടു

മീൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ ; നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സ തേടി

ശബരിമല സ്വര്‍ണക്കൊള്ള ; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി, അന്വേഷണം ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്കും

മണൽ കടത്ത് സംഘവുമായി രഹസ്യ ബന്ധം ; പഴയങ്ങാടിയിൽ പോലീസുകാരന് സസ്പെൻഷൻ

2026 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

കാഞ്ചീപുരത്ത് 4.5 കോടി രൂപ കവര്‍ന്ന കേസിൽ അഞ്ച് മലയാളികളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് അമീബിക് ജ്വരം ബാധിച്ച് വീണ്ടും മരണം

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി ; ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

LSS, USS പരീക്ഷാ സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭിക്കും

ഉരുവച്ചാൽ സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നവംബർ 2 ന്

നടൻ മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി തിരുവനന്തപുരം സ്വദേശി

ആളെ തിരിച്ചറിയാൻ ആപ്പുകൾ വേണ്ട ; സേവ് ചെയ്യാത്ത നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ കാണിക്കും

'ഹൈടെക് നടപടി' ; സംസ്ഥാനത്തെ കോടതികളിൽ സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ ഇനി എഐ ടൂൾ

വാഹനങ്ങൾ നിർത്തിയിടാൻ ഇനി പാടുപെടേണ്ട ; കണ്ണൂർ ടൗണിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം ഒരുങ്ങി, ഉദ്ഘാടനം നവംബർ 1 ന്

തലശ്ശേരി ജില്ലാ കോടതി കോംപ്ലക്സിലെ ലിഫ്റ്റ് താഴേക്ക് പതിച്ച് അപകടം ; മൂന്ന് അഭിഭാഷകർക്ക് പരിക്ക്

ബീച്ച് ടൂറിസം വികസനം ; പയ്യാമ്പലം ബീച്ചിൽ 'വാട്ടർ സ്പോർട്സ് ' എത്തുന്നു

ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു.

ഗോപാലൻ പീടികയിൽ കിണറിന് മുകളിലിട്ട കമ്പിവലയിൽ കൈ കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാസേന

ആർദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി കണ്ണൂർ ജില്ലാപഞ്ചായത്ത്

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം: ഉദ്യോഗസ്ഥർക്ക് പരിശീലനം സംഘടിപ്പിച്ചു

Load More Posts That is All