Showing posts from November 11, 2025

ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ

പാമ്പുരുത്തി ശ്രീ കൂർമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരിയും മണ്ഡലകാല നടയരി പുജയും പൊങ്കാല സമർപ്പണവും നവംബർ 16 ന് തുടക്കമാകും

തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി അറബിക് ഓവറോൾ റണ്ണറപ്പായി കൊളച്ചേരി എ.യു.പി സ്കൂൾ

കത്തിച്ചാൽ പണി പോലീസിനും കിട്ടും ; പോലീസ് മൈതാനിയിൽ പ്ലാസ്റ്റിക് കത്തിച്ചതിന് 5000 രൂപ പിഴ

കാലടിയിലെ പി.വി കബീർ നിര്യാതനായി

പാടിക്കുന്ന് ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം ; ചുമർ തുരന്ന് 21 കുപ്പി മദ്യം കവർന്നു

പാലോട് പടക്കനിർമ്മാണശാലയ്ക്ക് തീ പിടിച്ച് തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

സൗദിയിൽ മഴ പെയ്യിക്കാൻ ഇസ്തിസ്ക കൂട്ടപ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്

ദില്ലി സ്ഫോടനം ; കുറ്റക്കാരെ വെറുതെ വിടില്ല, ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി

ആധാർ വിവരങ്ങൾക്ക് ഇനി തപ്പി നടക്കേണ്ട ; കാർഡിന് പകരം ആധാർ ആപ്പ് തയ്യാർ

ഓപ്പറേഷൻ സിന്ദൂർ മുൻനിർത്തി പുതിയ ചിത്രവുമായി മേജർ രവി ; 'പഹൽഗാം' ഒരുങ്ങുന്നു

ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് സിന്തറ്റിക് ഡ്രഗ് കടത്തിയ കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരി മരിച്ചു

കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കംഫർട്ട് സ്റ്റേഷൻ, അപ്പാരൽ പാർക്ക്, റീസൈക്ലിങ്‌ യൂണിറ്റ് എന്നിവയുടെ കെട്ടിടോദ്ഘാടനം നിർവഹിച്ചു

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ; പദ്ധതിയിൽ അർഹരാകാനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ

ദില്ലിയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പോലീസ്

പഴശ്ശി പ്രിയദർശിനി കുടുംബശ്രീയുടെ നേതൃത്വത്തിൽ വാർഡ് മെമ്പറെ ആദരിച്ചു

ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചോയിച്ചേരിയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് ; ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന PSC പരീക്ഷകൾ മാറ്റി

ദില്ലി സ്ഫോടനത്തിൽ നടുങ്ങി രാജ്യം ; കേരളത്തിൽ ജാഗ്രത, വിവിധ ജില്ലകളിൽ പരിശോധന

മുട്ടക്കറിയുടെ പേരിൽ തർക്കം ; ഹോട്ടലുടമയേയും ജീവനക്കാരിയെയും മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

പ്ലേ സ്‌കൂളുകൾ നിയന്ത്രിക്കാൻ നയമില്ല, നടപടികൾ വൈകുന്നു ; വകുപ്പ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനം ; 10 ദിവസം കൊണ്ട് വെർച്വൽ ക്യൂ ബുക്കിങ് 18 ലക്ഷം കടന്നു

തൊഴിലില്ലായ്‌മ നിരക്ക് ഉയർന്നുതന്നെ ; രാജ്യത്ത് 5.2%, കേരളം മൂന്നാംസ്ഥാനത്ത്

പരിയാരം മെഡിക്കൽ കോളേജ് ഒപി വാർഡിലേക്ക് പശുക്കൾ പാഞ്ഞുകയറി

മട്ടന്നൂർ വിമാനത്താവളം വഴി ഭക്ഷ്യ ഇറക്കുമതിക്ക് അനുമതി

ദില്ലി സ്ഫോടനം ; കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു

'ഓഫറുണ്ട്, ഐഫോൺ വരെ സമ്മാനം നേടാം' ; മീഷോ തട്ടിപ്പ് മെസ്സേജുകൾ വ്യാപകമാകുന്നു, ലിങ്കുകൾ തുറക്കരുതെന്ന് മുന്നറിയിപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ് ; കൊളച്ചേരിയിൽ BJP ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

എ.രതീഷ് ചികിത്സാസഹായ നിധിയിലേക്ക്‌ 'ദക്ഷിണ' ബസ് സ്വരൂപിച്ച തുക കൈമാറി

Load More Posts That is All