Showing posts from September 16, 2026

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

ലഹരി വാങ്ങാൻ പണം നൽകിയില്ല ; അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതി ; മെഗാ ശുചീകരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു

കേരളത്തിൽ ഇന്നുമുതൽ മഴ സാധ്യത ; സെപ്റ്റംബർ 19 ഓടെ കാലവർഷം പിൻവാങ്ങിതുടങ്ങുമെന്ന് സൂചന

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

അർജന്റീന ജേഴ്‌സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു ; വിടവാങ്ങൽ മത്സരം ഒക്ടോബർ 6 ന്

തിയേറ്ററുകളിലെ പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ട്, ഇത് തിയേറ്ററുകൾ മനസിലാക്കണം' - മന്ത്രി അനൂപ് ജേക്കബ്

ചേലേരി ആശാരിചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ നാളെ

കയരളം മേച്ചേരിയിലെ ചെറുവാക്കര പത്മനാഭൻ നിര്യാതനായി

പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരി മരിച്ചു

സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം ; അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിൽ കത്രിക കുത്തിയിറക്കി

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് ;, PSC ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ല, അന്വേഷണവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല, നഗരത്തിൽ നിന്ന് കാടിനോട് ചേർന്ന സ്ഥലത്തേക്ക് മാറ്റണം - മുഖ്യമന്ത്രി വി.ഡി സതീശൻ

പ്രഭാത സവാരിക്കിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ട്രാവലർ ഡ്രൈവർ മരിച്ചു

മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവുനായകളെ പിടികൂടാൻ പട്ടി പിടുത്തത്തിൽ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ശ്രീകണ്ഠാപുരത്ത് വീട്ടുപറമ്പിൽ നിന്ന് അപൂർവ ഔഷധ കൂൺ 'നിലമാങ്ങ' കണ്ടെത്തി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ചിറക്കൽ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

എയ്സ് ബിൽഡേഴ്സ് മയ്യിൽ എഞ്ചിനീയേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇ.കെ നാരായണൻ നമ്പ്യാരെ ആദരിച്ചു

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമ പൂജ നാളെ

വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ബൈൻഡിങ് പരിശീലനം സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 'വീട്ടിലേക്കൊരോട്ടോ' പദ്ധതി ; നാലാമത്തെ റോഡിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു

വൈദ്യുതി മേഖലയിൽ UDF സർക്കാർ കാണിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ CPI മയ്യിൽ മണ്ഡലം കമ്മറ്റി കൊളച്ചേരി KSEB യിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിണക്കൽ രമ നിര്യാതയായി

പി. ജയരാജന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം

തളിപ്പറമ്പ് MLA ടി കെ ഗോവിന്ദൻ മാസ്റ്ററുടെ . ഓഫീസ് മയ്യിലിൽ മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു ​

കൊളച്ചേരി KSEB ഓഫീസിലേക്ക് BJP-യുടെ പ്രതിഷേധ മാർച്ച്

കടൂർ ഉദയംകോട്ടം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാഘവൻ നിര്യാതനായി

Load More Posts That is All