Showing posts from June 20, 2026

കൊളച്ചേരിമുക്ക് വിജയ കോംപ്ലക്‌സിലെ അപൂർവ്വ കളക്ഷൻസ് ഉടമ കൊളച്ചേരിപ്പറമ്പിലെ രാജീവൻ കെ.വി നിര്യാതനായി

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണാടിപ്പറമ്പ് സ്വദേശി നിര്യാതനായി

കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം തിരുനാൾ പിറന്നാളും വടക്കേ കാവിൽ വിശേഷാൽ പൂജയും ജൂൺ 22 ന്

കുറ്റ്യാട്ടൂരിൽ വായനാപക്ഷാചരണത്തിന് തുടക്കമായി

ഓണത്തിന് ഒരു കൊട്ട പൂവ്; കൊളച്ചേരിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

UAE യിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അഞ്ച് ദിവസം താൽക്കാലികമായി നിർത്തിവെക്കും

മണിക്കൂറുകൾക്കകം വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ; തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബ്രസീലിന് വൻ ആശ്വാസം ; സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കും

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മട്ടന്നൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര നാളെ മുതൽ

തിരുവനന്തപുരം- മംഗളൂരു ജങ്ഷൻ ഫെസ്‌റ്റിവൽ പ്രത്യേക ട്രെയിൻ ഇന്നുമുതൽ

ഓപ്പറേഷൻ തൂഫാൻ ; സംസ്ഥാനത്ത് പിടികൂടിയത് 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ

വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 25 ന്

'രാജ്യത്തെ എല്ലാ പൊതുറോഡുകളിലും നടപ്പാത അനിവാര്യം' ; കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം

കനത്ത സുരക്ഷയോടെ നാളെ NEET പുനപരീക്ഷ ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ 5000 കേന്ദ്രങ്ങളിൽ ഇന്ന് മോക്ഡ്രിൽ

വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം ; ദുരൂഹത ഇല്ലെന്ന് പൊലീസ്, സെമിത്തേരി നവീകരണത്തില്‍ കല്ലറയുടെ നമ്പറുകൾ മാറിയെന്ന് കണ്ടെത്തല്‍

അഹമ്മദാബാദ് വിമാനാപകടം ; പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന, കൃത്യമായ സിമുലേറ്റർ പരിശോധന നടത്തണമെന്ന് ആവശ്യം

സംസ്ഥാനത്ത് വീണ്ടും പനി മരണം ; പനി ബാധിച്ച് സ്ത്രീ മരിച്ചു

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ; പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കി

പ്ലസ് വൺ രണ്ടാം അലോട്മെന്റ് നാളെ ; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂളിൽ ചേരാം

നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം ഉന്നത വിജയികൾക്കുള്ള അനുമോദനവും പുസ്തകാസ്വാദന സദസ്സും സംഘടിപ്പിച്ചു

കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനം ഇന്ന് ഉച്ചവരെ

വള്ളിയോട്ട് ജയകേരള വായനശാലയിൽ വായന വാരാചരണത്തിന് തുടക്കം

ചേലേരി ഗ്രന്ഥാലയത്തിൽ വായനപക്ഷാചരണത്തിന് തുടക്കമായി; പി.എൻ. പണിക്കർ അനുസ്മരണവും നടത്തി

മയ്യിൽ കവിളിയോട്ട് ചാൽ ജനകീയ വായനശാലയിൽ വായനാപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

സെൻസസ് സെൽഫ് എന്യൂമറേഷന്റെ ഭാഗമായി ടി പത്മനാഭനും ജിൻഷ ഗംഗയും

Load More Posts That is All