Showing posts from July 15, 2026

കൊളച്ചേരി വാർത്തയുടെ ഇടപെടൽ ഫലം കണ്ടു ; കൊളച്ചേരി പോസ്റ്റ് ഓഫീസിൽ വൈദ്യുതി പുനസ്ഥാപിച്ചു , ജനങ്ങൾക്ക് ആശ്വാസം

മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബംഗളൂരുവിൽ നിര്യാതയായി

കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായി മാലോട്ടെ മദ്രസ അധ്യാപകർ

ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും തൃശ്ശൂർ ജില്ലയിലെ നാലമ്പല ദർശനയാത്ര ആഗസ്ത് 7 ന്

ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് സ്പാ ജീവനക്കാരി മരിച്ചു

തളിപ്പറമ്പിൽ വയോധികയുടെ മാല കവർന്നു ; വീട്ടിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് സ്വർണ്ണാഭരണവുമായി കടന്നുകളഞ്ഞു

'ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന് പൂർണ്ണപിന്തുണ' ; മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ ഉറപ്പ്

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ 9 വയസുകാരൻ മരിച്ചു

SSLC, പ്ലസ് ടു പരീക്ഷകളിൽ 100% വിജയം നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയോത്സവം ജൂലൈ 17 ന്

സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭങ്ങൾക്ക് ധനസഹായം ; എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 'ലക്ഷ്യ' സംരംഭകത്വ സംഗമം ജൂലൈ 25 ന്

വയനാട് മണ്ണിടിച്ചിൽ ; അപകട സ്ഥലത്ത് വിദഗ്‌ധ സംഘം പരിശോധന നടത്തി

നെന്മാറ ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ

വളപട്ടണം മിൽറോഡിലെ തൈലക്കണ്ടി മമ്മു നിര്യാതനായി

നിർമ്മാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു ; രക്ഷിക്കാനിറങ്ങിയയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മട്ടന്നൂർ പോളിയിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; യുവാവ് അറസ്‌റ്റിൽ, രഹസ്യമായി ഉത്തരങ്ങൾ നൽകിയ അദ്ധ്യാപകൻ ഒളിവിൽ

അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

മയ്യിൽ ടൗണിൽ സ്കൂളിന് മുന്നിലെ റോഡിൽ സീബ്രാലൈനുകൾ മാഞ്ഞു ; അപകടഭീതിയിൽ വിദ്യാർഥികളും യാത്രക്കാരും

ഇന്ത്യ - UK വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ ; ബ്രിട്ടീഷ് ഉത്പന്നങ്ങൾ ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും

തൊട്ടാൽ പൊള്ളും ; കോഴിമുട്ട വില റെക്കോഡ് നിരക്കിൽ

തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ജൂലൈ 17 ന് പ്രധാനമന്ത്രി ഓൺലൈനായി നിർവ്വഹിക്കും

മിക്സ്‌ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു

മാതോടം ചവിട്ടടിപ്പാറയിലെ കല്ലകുടിയൻ അച്യുതൻ നിര്യാതനായി

ചെറുപഴശ്ശി കടൂർമുക്കിലെ കുഞ്ഞിപ്പുരയിൽ കുമാരൻ നിര്യാതനായി

നാറാത്ത് ആലിങ്കീഴിലെ മനോഹരൻ നിര്യാതനായി

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി എളുപ്പമാകും ; IRCTC വെബ്‌സൈറ്റിൽ നിന്ന് 'CAPTCHA' ഒഴിവാക്കുന്നു

ആലക്കോട് തേർത്തല്ലിയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

പള്ളിപ്പറമ്പ് ലീഗ് ഹൗസ് നവീകരണത്തിന് കൈകോർത്തവരെ പള്ളിപ്പറമ്പ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

കണ്ണൂർ-ബെംഗളൂരു റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നു

തായ്ല‌ന്റിൽ ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരും ; 30 ദിവസം വിസയില്ലാതെ തുടരാം

രഹസ്യപരാതി വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ; അബദ്ധം പറ്റിയത് പോലീസ് ഉദ്യോഗസ്ഥന്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു ; കടുത്ത പ്രതിസന്ധിയിലായി തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകൾ, ഒന്നരലക്ഷം ഏക്കർ കൃഷി ഭൂമി തരിശായി

സംസ്ഥാനത്ത് വീണ്ടും പനി മരണം ; ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമ പൂജ നാളെ

ഹോർമുസിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് പ്രത്യേക ഡാഷ്ബോർഡ് തുറക്കും ; ലെയ്‌സൺ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും കേന്ദ്ര സർക്കാർ

'പ്രിയദർശിനി എഫ്ക്ട്' ; KSRTC യിൽ സ്ത്രീയാത്രക്കാരുടെ എണ്ണം 7 ലക്ഷത്തിൽ നിന്നും 11 ലക്ഷമായി ഉയർന്നു

കുടിയാന്മലയിൽ . അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി

കണ്ണൂർ ജില്ലയിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും

നഴ്സുമാരുടെ സമരം ഒത്തുതീർന്നു

പയ്യന്നൂരിലെ ഒന്നര വയസ്സുകാരൻ്റെ മരണം; ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സണും അംഗങ്ങളും കുട്ടിയുടെ വീട് സന്ദർശിച്ചു

Load More Posts That is All