Showing posts from June 22, 2026

കേളകം അടക്കാത്തോട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

മലപ്പട്ടത്ത് പന്നിപ്പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്

സ്കൂട്ടിയിൽ പെരുമ്പാമ്പിൻ കുഞ്ഞ് ; ​മാണിയൂർ സ്വദേശി കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സാങ്കേതികവിദ്യയിലൂടെ പൊതുജനസുരക്ഷ ഉറപ്പാക്കാൻ കേരള പോലീസിന്റെ 'ഹാക്കത്തോൺ' ; ഹാക്ക് പി 2026 ന് തുടക്കം

സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു

സൗദി അറേബ്യയിലുണ്ടായ ബസ് അപകടത്തിൽ കണ്ണൂര്‍ സ്വദേശിയായ ഡ്രൈവർ ഉള്‍പ്പെടെ രണ്ടുപേർ മരിച്ചു

കെ.നാരായണൻ ചെറുപഴശ്ശിയുടെ കവിതാ സമാഹാരം 'നെല്ല് കായ്ക്കുന്ന മരം' പ്രകാശനം ചെയ്തു

ഇരിട്ടി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി

പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം ; ബസിൽ സഞ്ചരിക്കവേ ഇതര സംസ്ഥാനക്കാരൻ പിടിയിലായി

KSRTC സൗജന്യ യാത്രാ പദ്ധതിക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

പെരുമാച്ചേരി കാട്ടിലെ പീടികയിലെ മൂലയിൽ നാരായണൻ നിര്യാതനായി

അധികൃതർ കാണുന്നുണ്ടോ ? ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊളച്ചേരിയിലെ കാടുമൂടിയ കനാലുകൾ

സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കമ്പിൽ മാപ്പിള എ.എൽ.പി സ്കൂളിൽ മാസിക നൽകി

ശിവകാശിയിൽ വൻ വെടിക്കെട്ട്, അതേ ദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം ; വിജയിയുടെ ജന്മദിനം ആഘോഷമാക്കി TVK പ്രവർത്തകർ

DYFI കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വീണ്ടും ഡെങ്കി മരണം ; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു

ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ തീരുമാനമായില്ല ; ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി

കേരളത്തിൽ വനപ്രദേശം കൂടുന്നു

സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെയും തീർഥാടന കേന്ദ്രങ്ങളിലെയും തിരക്ക് നിയന്ത്രണം ; ഓൺലൈൻ ബുക്കിങ്ങ് ആരംഭിക്കാൻ ആലോചന

ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കിയ ആദ്യസംഘം കണ്ണൂരിൽ തിരിച്ചെത്തി

പഹൽഗാം ഭീകരാക്രമണം ; ഭീകരർക്ക് ആയുധങ്ങളും പണവുമെത്തിയത് ഡ്രോണുകൾ വഴിയെന്ന് NIA

കൊട്ടിയൂർ വൈശാഖോത്സവം ; നാളെ പെരുമാൾക്ക് അത്തം ചതുശ്ശതം നിവേദിക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ കുപ്പിയിലാക്കി കുഴിച്ചിട്ട മൊബൈൽ ഫോൺ കണ്ടെത്തി

മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂൾ വായനദിനാചരണവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി

SDPI നാറാത്ത് ബ്രാഞ്ച് സ്ഥാപക ദിനം ആചരിച്ചു

കവിളിയോട്ട്ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം രക്ഷിതാക്കളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ബജറ്റിലെ അവഗണനയ്‌ക്കെതിരെ കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

കേരള കർഷകസംഘം മയ്യിൽ ഏരിയ സമ്മേളനം ജൂൺ 27, 28 തീയ്യതികളിൽ ; വേശാല വില്ലേജ് കമ്മറ്റി പതാകദിനം ആചരിച്ചു

ജനവിരുദ്ധ ബജറ്റ്;മയ്യിലിൽ ClTU പ്രതിഷേധ പ്രകടനം നടത്തി

വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർവൽക്കരണത്തെ ചെറുക്കും;KSU കണ്ണൂർ നേതൃ കൺവെൻഷൻ

സമസ്ത നൂറാം വാർഷികം; ''നാട്ടുദർസ്' പദ്ധതിക്ക് ചേലേരിയിൽ തുടക്കമായി

അറിവിന്റെ ഷൂട്ട്‌ഔട്ട്’;ലോകകപ്പ് ആവേശത്തിൽ വായനവാരവുമായി അഴീക്കോടൻ സ്മാരക വായനശാലയും,എടക്കാട് ബ്ലോക്ക് പഞ്ചായത്തും

മയ്യിലിന്റെ പ്രിയ വ്യാപാരിക്ക് സ്നേഹനിർഭരമായ യാത്രയയപ്പ്

Load More Posts That is All