Showing posts from February 14, 2026

കൊളച്ചേരി ശ്രീ പുന്നോത്ത് ശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഇന്നും നാളെയും

നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം ശിവരാത്രി മഹോത്സവം നാളെ

നൂഞ്ഞേരി ശ്രീ ശാസ്തപ്പൻ മതിലകം ശിവക്ഷേത്രം ശിവരാത്രി ആഘോഷം നാളെ

കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരി 10-ാം വാർഡ് ഗ്രാമസഭ നാളെ

കയരളം ശ്രീ കുഞ്ഞിവീട്ടിൽ കരിയാത്തൻ കോട്ടം കളിയാട്ട മഹോത്സവത്തിന് മാർച്ച് 3 ന് തുടക്കമാകും

കൊളച്ചേരി ഗ്രാമപഞ്ചായത്ത് നണിയൂർ നാലാം വാർഡ് ഗ്രാമസഭ ചേർന്നു

ബിസിനസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയ പാപ്പിനിശ്ശേരി സ്വദേശി പിടിയിൽ

നാലുപേർക്ക് പുതുജീവനേകി ആലിൻ ഷെറിൻ ; കണ്ണീരോർമ്മയായി മാറുമ്പോഴും സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മടക്കം

കുട്ടിയുടെ കഴുത്തിലെ സ്വർണമാല വിഴുങ്ങിയ സംഭവം ; മാല ഇതുവരെ പുറത്തുവന്നില്ല, പ്രതി ആശുപത്രിയിൽ നിരീക്ഷണത്തിൽ

ശബരിമല സ്വർണക്കൊള്ളക്കേസ് ; സന്നിധാനത്ത് SIT പരിശോധന, സ്വർണപ്പാളികളിൽ നിന്ന് മുറിച്ചെടുത്തത് വലിയ ഭാഗങ്ങൾ

കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തി നശിച്ച നിലയിൽ

PSC കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങവേ ബൈക്ക് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ മട്ടന്നൂർ സ്വദേശി മരണപ്പെട്ടു

ബംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ കേളകം സ്വദേശിയായ യുവാവ് മരണപ്പെട്ടു

വിൻസ്റ്റ ഡയഗ്നോസ്റ്റിക് & ഹെൽത്ത് കെയർ വാർഷികാഘോഷവും സൗജന്യ പരിശോധനയും സംഘടിപ്പിച്ചു

അജ്‌മാൻ ഗോൾഡ് സൂഖ് മലയാളി അസോസിയേഷൻ ജില്ലാതല കാരംസ് ബോർഡ് ടൂർണമെന്റ് സംഘടിപ്പിച്ചു

കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഫെബ്രുവരി 27 ന് തുടക്കമാകും

വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് തുടക്കമായി

ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക്ക് സദസ് സംഘടിപ്പിച്ചു

വളവിൽ ചേലേരി മരുതിയോട് ശ്രീ തോട്ടുങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 22, 23 തീയ്യതികളിൽ

അഡ്വ. തന്യ നാഥനെ സേവഭാരതി നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റി അനുമോദിച്ചു

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 7 വർഷം

ഒന്നിൽ കൂടുതൽ വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കുന്നത് കുറ്റകരം

ചൂട് കൂടുന്നു ; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു

തെരുവുനായ ആക്രമണം ; നഷ്ടപരിഹാര കമ്മിറ്റിയുടെ ആദ്യ സിറ്റിങ്ങിൽ 11 പരാതികൾ പരിഗണിച്ചു

പഹൽഗാം തീവ്രവാദികളിൽ നിന്ന് പണം വാങ്ങിയെന്ന് പറഞ്ഞ് തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 77- കാരിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ

ദാദർ-തിരുനൽവേലി സൂപ്പർ ഫാസ്റ്റിൽ 6 കോച്ചുകൾ കൂട്ടി

ഗതാഗതകുരുക്ക് ലഘൂകരിക്കും, കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കും ; സംസ്ഥാനത്തെ 16 ജങ്ഷനുകൾ വികസിപ്പിക്കുന്നു

കല്യാശ്ശേരിയിൽ ലോട്ടറി വില്പനക്കാരന് സൂര്യാഘാതമേറ്റു

കണ്ണൂരിൽ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

കുറ്റ്യാട്ടൂർ പത്താംമൈലിലെ തയ്യിൽ കുമാരൻ നിര്യാതനായി

നാറാത്ത് മിനിസ്റ്റേഡിയം നവീകരണ പ്രവൃത്തിക്ക് തുടക്കം

Load More Posts That is All